BLACKIES VLOG | Epi 40 | MANJU PATHROSE I SIMI SABU Iമഴക്കാട്ടില്‍ ഒരു ദിവസം

BLACKIES VLOG | Epi 40 | MANJU PATHROSE I SIMI SABU I മഴക്കാട്ടില്‍ ഒരു ദിവസം #blackiesonam#manjupathrose#simisabu Blackies is a journey.

https://www.youtubepp.com/watch?v=mdIJTIyw_OY

Newsletter

Enter your email address to subscribe to this site and receive notifications of new posts by email.

28 Comments

  1. കോട്ടയത്തിലെ റിസോര്‍ട്ട് പരിചയപ്പെടുത്തിയതിന്,,,,,ഒത്തിരി നന്ദി,,,,,☆ സിമി & മഞ്ജു ★,,,,,

  2. സിമി ക്ക് പറയാൻ മഞ്ചു അവസരം തൊടുക്കുന്നില്ല അതാ മഞ്ചുവിനെ സ്വഭാവംബിക് ബോസിലും അതുപോലെ

  3. ഹായ് കോട്ടയത്ത് വന്ന് നല്ല ഒരു റിസോട്ടിൽ താമസിക്കാൻ അവസരം കിട്ടി അല്ലേ… മനോഹരമായ ദൃശ്യഭംഗിയാണ് അത് മികച്ച രീതിയിൽ പകർത്തിയെടുത്ത് കാണിച്ചു തന്നു …. നിങ്ങളുടെ യാത്രയിൽ ഒരാൾ ആയി ഞാനും ഉണ്ടാവും.,

  4. Thankam and simi…good vlog…manju…sorry thankam…very awsm natural actress u r…… especially u as thankam……..may God more good character…and hi to simi also…

  5. മഞ്ജു ചേച്ചി സിമി ചേച്ചി… നിങ്ങൾ കഴിഞ്ഞ വർഷം മലരിക്കൽ ആമ്പൽ വസന്തം… പോയത് ഓർക്കുന്നുണ്ടോ…. ഈ കൊല്ലവും നിങ്ങൾ പോകുന്നു ന്നു പറഞ്ഞിരുന്നു…. ഒന്ന് പോണേ പോയി ഒരു വീഡിയോ ഇടണേ plz……

  6. കൊടുങ്കാറ്റ് അടങ്ങിയെന്നു തോന്നിയപ്പോൾ, പണ്ട് എടുത്തു വെച്ച വീഡിയോ പൊടിതട്ടി എടുത്ത് പ്രേക്ഷകരെ പറ്റിക്കുന്ന ബ്ലാക്കീസ്…

  7. എന്നെ ആരെങ്കിലും കുറച്ചു രൂപ തന്നു സഹായിക്കുമോ തിരിച്ചു തരാം കടം ആയിട്ടു മതി കുഞ്ഞുങ്ങൾ ഇല്ലാത്തതു കൊണ്ട് ട്രീറ്റ്മെന്റ് ഉണ്ടായിരുന്നു കൊറോണ കാരണം ജോലി ഇല്ലാത്തതു കൊണ്ട് മുടങ്ങി വാടക വീട്ടിൽ ആണ് താമസം ലവ് മാര്യേജ് ആയതു കൊണ്ട് ആരും സഹായിക്കാനും ഇല്ല ഞാൻ ചെയ്യുന്നത് ശെരിയല്ല എന്നറിയാം വേറെ നിവർത്തി ഇല്ല അത് കൊണ്ട് ചോദിച്ചതാണ് സഹായിച്ചില്ലേലും കളിയാക്കരുത് 6ഇയർ ആയി കല്യാണം കഴിഞ്ഞിട്ട് ഏട്ടൻ ഒരു കുറവും വരുത്താതെ എന്നെ നോക്കിയിരുന്നു ഇപ്പൊ എല്ലാം പോയി 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏

  8. സിമി ചേച്ചി നന്നായി തടിച്ചിട്ടുണ്ടല്ലോ നിങ്ങളെ രണ്ടുപേരെയും എനിക്ക് ഒരു പാട് ഇഷ്ടമാണ്

Leave a Reply